മാറ്റങ്ങൾ

കഴിഞ്ഞ ദിവസം ഓഫീസിൽ മീറ്റിംഗ് നടക്കുന്നതിനിടെ ഒരാൾ പറഞ്ഞു, അയാൾ കുറച്ചു മാനസിക പിരിമുറുക്കത്തിലാണ്, കാരണം അയാൾ ജോലി ചെയ്തു കൊണ്ടിരിക്കുന്ന പ്രോജെക്ട് സാങ്കേതിക തകരാറു (technical issues ) കാരണം മുന്നോട്ടു നീങ്ങുന്നില്ല… ഞാൻ ചിന്തിച്ചു എങ്ങനെ ഇത് പോലുളള മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കും ..എനിക്കെങ്ങനെ അവരെ സഹായിക്കാനാകും..അവർക്കെങ്ങനെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റും ? .. ജോലി ചെയുനതിനിടെ അവർ…

നിരുപാധിക സ്നേഹം

കഴിഞ്ഞ കുറെ ആഴ്ചകളിലായി വൈകുന്നേരങ്ങളിൽ ഒരുമണിക്കൂർ (ചിലപ്പോൾ അതിലേറെ സമയം )അപ്പാർട്മെന്റിൻലെ സ്വിമ്മിങ് പൂളിൽ നന്നുവിൻറെയും താത്തുവിന്റെയും കൂടെയാണ് ചിലവിടുന്നത് .. ഓഫീസിലെ പണികളും ..മീറ്റിംഗുകളും കഴിഞ്ഞു തളർന്നിട്ടുണ്ടാവുമെങ്കിലും ..അവരോടൊന്നിച്ചു കളിയ്ക്കാൻ കിട്ടുന്ന, ചിലവഴിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും ഞാൻ പാഴാക്കാറില്ല.. അത് കഴിഞ്ഞാൽ ക്ഷീണവും മാനസിക പിരിമുറക്കങ്ങളും,തലവേദനയും ഒക്കെ പോയിട്ടുണ്ടാവും… ഇതെങ്ങനെ സംഭവിക്കുന്നു എന്ന് കരുതി അതിന് കാരണം തേടി വലിയ അന്വേഷണത്തിനൊന്നും…

നാമെന്തു ചെയ്യേണ്ടൂ

ബാംഗ്ലൂരിലെ ട്രാഫിക് അതി ഭീകരം തന്നെ … വീട്ടിൽ നിന്ന് ഓഫീസിലേക്കുള്ള 8 കിലോമീറ്റർ യാത്ര ചെയ്യാൻ ഒരു മണിക്കൂർ ..കഴിഞ്ഞ ആഴ്ച അതിൽ കൂടുതൽ സമയം വേണ്ടിവന്നു…അതുകൊണ്ടുതന്നെ കുറെ സഹപ്രവർത്തകർ കഴിഞ്ഞ ആഴ്ച്ച വീട്ടിൽ ഇരുന്നാണ് ജോലിചെയ്തത് ..സമയവും ലാഭം ഓഫീസിലേക്കുള്ള യാത്രയിലെ മാനസിക ക്ലേശവും ഉണ്ടാകില്ല ….ഒരു വിരുതൻ പറഞ്ഞു, സർവ്വേ പ്രകാരം ഏറ്റവും അധികം ട്രാഫിക് ഉള്ള സ്ഥലങ്ങൾ…

Customer Feedback

As part of my Job, I get to regularly review customer feedback and find a way/process/action to fix the issues to make the customers satisfied. One of my observations is that, if one is not open to feedback, it becomes difficult to handle customer’s feedback,…

ഹിമാലയം :- മായാത്ത സ്വപ്നങ്ങൾ

ഹിമാലയം :- മായാത്ത സ്വപ്നങ്ങൾ (1 )———————————————————– കുട്ടിക്കാലത്തെ സ്വപ്നങ്ങളിൽ പലപ്പോഴും യാത്രകൾ ഉണ്ടായിരുന്നു ..ആരും ഇതുവരെ കാണാത്ത കാഴ്ചകൾ ആരും ഇതുവരെ എത്തിപ്പെടാത്ത പ്രദേശങ്ങൾ …അവിടേക്കുള്ള എൻ്റെ ഏകാന്ത യാത്രകൾ.. .അതിൽ ചിലതൊക്കെ ഓർമ്മിച്ചു എന്റെ ഡയറിയിൽ കുറിച്ചിടാറുമുണ്ട്. എന്താണെന്നു അറിയില്ല ഇപ്പോഴൊത്തെ സ്വപ്നങ്ങൾക്കൊക്കെ അവ്യക്തത ഒന്നും ഓർമ്മയിൽ നില്ക്കുന്നില്ല.. അതുകൊണ്ടു കുറിച്ചിടാറുമില്ല.. ഒരു ദിവസം ഷൗകത്തേട്ടൻ ഡെറാഡൂണിൽ നിന്ന് വിളിച്ചു…

സമയമില്ല

മറ്റുള്ളോരുടെ വിഷമങ്ങൾ കണ്ട്, സ്വാന്തനിപ്പിക്കാൻ , ആശ്വാസം നല്കാൻ ശ്രമികുമ്പോളാണറിയുന്നത് നമ്മുക്ക് ആവശ്യത്തിന് സമയമില്ലെന്ന്.. പിന്നെ ഒരാശ്വാസം നമ്മുടെ ദുഖങ്ങൾക്കോ സന്തോഷങ്ങൾക്കോ കേറി ഇറങ്ങാൻ നമ്മടെ സമയത്തിന് തീരെ സമയമില്ലല്ലോ എന്നതാണ്.. അതെപ്പോഴും മറ്റുള്ളവരുടെ കൂടെ തിരക്കിലാണ്.

ഞാനും രാജേഷും പിന്നെ മിന്നൽ ദേവരാജനും

മൗനപൂർവം എന്ന സൈലൻറ് റിട്രീറ്റിന് പലപ്പോഴും പോകാറുണ്ട്..മനസിന് വിശ്രമം വേണമെന്ന് തോന്നിയപ്പോഴൊക്കെ… ഒക്ടോബറിൽ പോകണം …. കഴിഞ്ഞ വർഷം ആണ് അവിടെ രാജേഷ് ശർമ്മയെ കണ്ടത് … രാജേഷ് ശർമ.. ആളെ ആദ്യമായി നേരിട്ട് കാണുന്നത് സമീക്ഷയുടെ ഭക്ഷണശാലക്കരികിൽ വച്ചാണ്.. ഇയ്യാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ ഒരെത്തും പിടിയും കിട്ടുന്നില്ല എന്നായിരുന്നു ആദ്യം തോന്നിയത്.. മനസിന് വിശ്രമം കൊടുക്കാൻ വന്ന ഞാൻ ആലോചിച്ചു കൊണ്ടിരുന്നു…

ഗാലിബ് കുർദി

രണ്ട് വർഷം മുൻപ് ഇതേ സമയത്താണ് കൊച്ചി ബിനാലെ കാണാൻ പോയത് … ചിലതു കണ്ടു കണ്ണ് തള്ളി ..ചിലതിൽ കണ്ണ് പോയേ ഇല്ല …പക്ഷേ കണ്ണ് നിറഞ്ഞൊഴുകി കുറെ സമയം അനങ്ങാതെ നിന്നതു റൗൾ സുറിറ്റയുടെ “Sea of Pain ” (കടലിന്റെ വിലാപം) കണ്ടപ്പോഴാണ്, അനുഭവിച്ചപ്പോഴാണ് .. ഗാലിബ് കുർദി വേദനയായി ഇപ്പോഴും മനസിലുണ്ട് …… ഇപ്പോൾ സിറിയയിൽ ഗാലിബ്…

മൗനം എന്ന് ചിന്തിക്കുമ്പോൾ

മൗനം എന്ന് ചിന്തിക്കുമ്പോൾ ഓർമവരിക സമീക്ഷയിലെ പച്ചപ്പും ഹരിതാഭയും, ശാന്തമായ അന്തരീക്ഷവും തന്നെ.. പിന്നെ സമീക്ഷയെ തട്ടി തലോടി ഒഴുകി കൊണ്ടിരിക്കുന്ന പെരിയാറിന്റെ മടിത്തട്ടിലിരിക്കുന്നതും..ടർക്കിയും, മറ്റു കോഴികളും.. ഭക്ഷണം തയ്യാറാക്കി തരുന്ന ചേച്ചിമാരേയും.അച്ഛൻമാരെയും . പിന്നെ എന്റെ ആത്മമിത്രങ്ങളെയുമാണ് മൗനത്തിലിരിക്കുമ്പോൾ മനസിനെ എപ്പോഴും വൃത്തിയാക്കാനുള്ള ശ്രമം നടത്താറുണ്ട്. ചെയേണ്ടത് വെറുതെ ഇരുന്നു കൊടുക്കുക മാത്രം..ഊറുന്നത് വരെ കാത്തിരിക്കുക മാത്രം .. ഒരു വിചാരത്തെയും…

ആദ്യ പുസ്തകത്തിന്റെ പണിപ്പുരയിൽ

കഴിഞ്ഞ നവംബറിൽ ഞാൻ തലകുത്തി വീഴുന്നതിനു മുൻപേ ഫേസ്ബുക്കിൽ കുറെ ഓർമ്മകൾ പൊടിപ്പും തൊങ്ങലും വച്ചെഴുതിയുരുന്നു .. എൻ്റെ (തല ) തട്ടിൻ പുറം തപ്പിയപ്പോ കിട്ടിയ ഓർമ്മകളായിരുന്നു അവ …നിങ്ങളുടെ പിന്തുണ കൂടി കിട്ടിയപ്പോ കൂടുതൽ കുറിക്കാൻ തുടങ്ങി … ഇത് കണ്ട ജിജോ (നിയതം) നിങ്ങൾക്കിതു പുസ്തക രൂപത്തിലാക്കിക്കൂടെ ചോദിക്കുകയുണ്ടായി ഞാൻ ഞെട്ടി (അതിനിടെ നിങ്ങളിൽ പലരും ചോദിച്ചു) …..

മാറ്റങ്ങൾ ( Draft)

ഈ കാലത്തു മാറ്റങ്ങൾ കൈകാര്യം ചെയുന്നത് വളരെ വിഷമം പിടിച്ച പണിയാണ് ..ഞാൻ കണ്ടിട്ടുണ്ട് കൂടെ ജോലി ചെയുന്ന പലരും പലപ്പോഴും കിട്ടിയ ജോലിയിൽ അള്ളിപ്പിടിച്ചു നില്കുന്നത് ..കൂടുതൽ പഠിക്കാനും വളരാനും ഉള്ള കിതയ്പ്പു അവർക്കില്ല .. പുതിയ കാര്യങ്ങൾ മനസിലാക്കാൻ നമ്മൾ മിടുക്കരാണ് ..പക്ഷെ മാറ്റം അതിനെ ഇപ്പോഴും നാം നോക്കുന്നത് സംശയത്പതമായിട്ടാണ് ..മാറില്ല എന്ന് മനസ്സിൽ ഉറപ്പിച്ചാണ് മാറ്റത്തെ നാം…

ബക്രീദ് ഓർമ്മകൾ

ബക്രീദ് ഓർമ്മകൾ ബാംഗളൂരിൽ നിന്ന് രാവിലെ നാല് മണിക്ക് തുടങ്ങിയ ഡ്രൈവ്… വീട്ടിലെത്തിയപ്പോൾ ഉച്ച സമയം ..തണുത്ത വെള്ളത്തിൽ കുളിച്ചു.. ഊണ് കഴിച്ചു ഞാനങ്ങ് ഉറങ്ങി .. ഫോൺ റിങ് ചെയ്തപ്പോഴാണ് ഞെട്ടിയത്..സുലൈഖ ആയിരുന്നു വിളിച്ചത് .. എന്താ സുലേ രാവിലെ തന്നെ ..? ബിജു എനിക്കൊരു സഹായം വേണം നീ കണ്ണൂരെത്തിയോ അവൾ ചോദിച്ചു ? … സുലൈഖ …അല്ല സുലൈഖ…