മറ്റുള്ളോരുടെ വിഷമങ്ങൾ കണ്ട്, സ്വാന്തനിപ്പിക്കാൻ , ആശ്വാസം നല്കാൻ ശ്രമികുമ്പോളാണറിയുന്നത് നമ്മുക്ക് ആവശ്യത്തിന് സമയമില്ലെന്ന്..
പിന്നെ ഒരാശ്വാസം നമ്മുടെ ദുഖങ്ങൾക്കോ സന്തോഷങ്ങൾക്കോ കേറി ഇറങ്ങാൻ നമ്മടെ സമയത്തിന് തീരെ സമയമില്ലല്ലോ എന്നതാണ്..
അതെപ്പോഴും മറ്റുള്ളവരുടെ കൂടെ തിരക്കിലാണ്.