Category: Stories

ആദ്യ പുസ്തകത്തിന്റെ പണിപ്പുരയിൽ

കഴിഞ്ഞ നവംബറിൽ ഞാൻ തലകുത്തി വീഴുന്നതിനു മുൻപേ ഫേസ്ബുക്കിൽ കുറെ ഓർമ്മകൾ പൊടിപ്പും തൊങ്ങലും വച്ചെഴുതിയുരുന്നു .. എൻ്റെ (തല ) തട്ടിൻ പുറം തപ്പിയപ്പോ കിട്ടിയ ഓർമ്മകളായിരുന്നു അവ …നിങ്ങളുടെ പിന്തുണ കൂടി കിട്ടിയപ്പോ കൂടുതൽ കുറിക്കാൻ തുടങ്ങി … ഇത് കണ്ട ജിജോ (നിയതം) നിങ്ങൾക്കിതു പുസ്തക രൂപത്തിലാക്കിക്കൂടെ ചോദിക്കുകയുണ്ടായി ഞാൻ ഞെട്ടി (അതിനിടെ നിങ്ങളിൽ പലരും ചോദിച്ചു) …..

ബക്രീദ് ഓർമ്മകൾ

ബക്രീദ് ഓർമ്മകൾ ബാംഗളൂരിൽ നിന്ന് രാവിലെ നാല് മണിക്ക് തുടങ്ങിയ ഡ്രൈവ്… വീട്ടിലെത്തിയപ്പോൾ ഉച്ച സമയം ..തണുത്ത വെള്ളത്തിൽ കുളിച്ചു.. ഊണ് കഴിച്ചു ഞാനങ്ങ് ഉറങ്ങി .. ഫോൺ റിങ് ചെയ്തപ്പോഴാണ് ഞെട്ടിയത്..സുലൈഖ ആയിരുന്നു വിളിച്ചത് .. എന്താ സുലേ രാവിലെ തന്നെ ..? ബിജു എനിക്കൊരു സഹായം വേണം നീ കണ്ണൂരെത്തിയോ അവൾ ചോദിച്ചു ? … സുലൈഖ …അല്ല സുലൈഖ…

ഗുരു

കുറേ നാളുകൾക്കു ശേഷം അദ്ദേഹത്തിന്റെ അടുത്തെത്തി. കൂടെ മോളെയും കൂട്ടിയായിരുന്നു ഇത്തവണത്തെ യാത്ര…കോൺക്രീറ്റു വനത്തിൽനിന്ന്, കൊടും ചൂടിൽ നിന്ന് ..മനസിനെ തണുപ്പിക്കുന്ന കുളിരികോരുന്ന വൃക്ഷ തണലുകളിലേക്ക്,നനഞ്ഞ മണ്ണിലേക്ക് അല്ല എത്ര നാളായി നിന്നെ കണ്ടിട്ട് ? കൈ നീട്ടി അദ്ദേഹം വിളിച്ചു .. കൈ കുഞ്ഞായിരിക്കുമ്പോൾ കണ്ടതാണിവളെ.. എത്ര വേഗത്തിലാണ് ഇവൾ വളർന്നു കൊണ്ടിരിക്കുന്നത് മകളുടെ ചുരുണ്ട മുടിയിൽ തഴുകി അദ്ദേഹം പറഞ്ഞു…