ഗുരു

കുറേ നാളുകൾക്കു ശേഷം അദ്ദേഹത്തിന്റെ അടുത്തെത്തി. കൂടെ മോളെയും കൂട്ടിയായിരുന്നു ഇത്തവണത്തെ യാത്ര…കോൺക്രീറ്റു വനത്തിൽനിന്ന്, കൊടും ചൂടിൽ നിന്ന് ..മനസിനെ തണുപ്പിക്കുന്ന കുളിരികോരുന്ന വൃക്ഷ തണലുകളിലേക്ക്,നനഞ്ഞ മണ്ണിലേക്ക് അല്ല എത്ര നാളായി നിന്നെ കണ്ടിട്ട് ? കൈ നീട്ടി അദ്ദേഹം വിളിച്ചു .. കൈ കുഞ്ഞായിരിക്കുമ്പോൾ കണ്ടതാണിവളെ.. എത്ര വേഗത്തിലാണ് ഇവൾ വളർന്നു കൊണ്ടിരിക്കുന്നത് മകളുടെ ചുരുണ്ട മുടിയിൽ തഴുകി അദ്ദേഹം പറഞ്ഞു…

മറ്റുള്ളവരെ കേൾക്കാൻ

ടെക്നോളജിയൊക്കെ വളർന്നു, നമ്മുടെ ആശയവിനിമയത്തിനു പലതരം ഉപകരണങ്ങളും സാധ്യതകളും ( ഫോണുകളും, ഇമെയിൽ ,സോഷ്യൽ മീഡിയകളും,ഇന്റർനെറ്റും) ഉണ്ടായിട്ടും എന്തെ നാം ഒറ്റ പെട്ട് നിൽക്കുന്നു, ? യുദ്ധ സമാനമായ അന്തരീക്ഷത്തിൽ രണ്ടു രാജ്യങ്ങൾ നടത്തുന്ന സമാധാന സംഭാഷണങ്ങൾ എന്ത് കൊണ്ട് നല്ലരീതിയിൽ അവസാനിക്കുന്നില്ല ?. യുദ്ധമില്ലെങ്കിൽ കൂടി ചില സംഭാഷണങ്ങൾ എന്തുകൊണ്ട് യുദ്ധത്തിലേക്ക് നയിക്കുന്നു..? കുടുംബ ബന്ധങ്ങളിൽ സ്നേഹ സംഭാഷണങ്ങൾ എന്ത്കു കൊണ്ട്…

നിങ്ങൾ നിങ്ങളാകുക …ഞാൻ ഞാനും

നിങ്ങൾ നിങ്ങളാകുക …ഞാൻ ഞാനും… ഒരു സെൻ ഗുരു പറഞ്ഞത് പോലെ ..മേഘവും മലയും പരസ്പരം ആശ്രയിച്ചിരിക്കുന്നു, അവർ ആശ്രിതരാകാതെ തന്നെ. …മേഘം ഒരിക്കലും മല ആകുന്നില്ല ..മല ഒരിക്കലും മേഘവും അവർ സ്വതന്ത്രരാണ് ..പക്ഷെ ദിവസം മുഴുവൻ അവർ പരസ്പരം ആശ്രയിച്ചിരിക്കുന്നു എത്ര പരിശുദ്ധമായ, ലളിതമായ ജീവിത വീക്ഷണമാണ് പ്രകൃതി നമ്മെ പഠിപ്പിക്കുന്നത് ..മനുഷ്യരിലെ ബന്ധങ്ങൾ സ്ത്രീയും പുരുഷനും , സ്ത്രീയും…