കഴിഞ്ഞ നവംബറിൽ ഞാൻ തലകുത്തി വീഴുന്നതിനു മുൻപേ ഫേസ്ബുക്കിൽ കുറെ ഓർമ്മകൾ പൊടിപ്പും തൊങ്ങലും വച്ചെഴുതിയുരുന്നു .. എൻ്റെ (തല ) തട്ടിൻ പുറം തപ്പിയപ്പോ കിട്ടിയ ഓർമ്മകളായിരുന്നു അവ …നിങ്ങളുടെ പിന്തുണ കൂടി കിട്ടിയപ്പോ കൂടുതൽ കുറിക്കാൻ തുടങ്ങി … ഇത് കണ്ട ജിജോ (നിയതം) നിങ്ങൾക്കിതു പുസ്തക രൂപത്തിലാക്കിക്കൂടെ ചോദിക്കുകയുണ്ടായി ഞാൻ ഞെട്ടി (അതിനിടെ നിങ്ങളിൽ പലരും ചോദിച്ചു) …..